IGNITE
മനസ്സ് നന്നാവട്ടെ,
August 12- ഇന്റർനാഷണൽ യൂത്ത് ഡേ യുടെ ഭാഗമായി NSS MAMOC Department Wise Freshers Party Competition (IGNITE) നടത്തുന്നു. മികച്ച ഫ്രഷേഴ്‌സ് പാർട്ടിയെയും Participants നെയും കണ്ടെത്തുകയും ചെയ്യുന്നു.
മത്സരത്തിനായി ഡിപ്പാർട്മെന്റുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
✳️ 12/8/2025 യൂത്ത് ഡേ യിൽ ഫ്രഷേഴ്‌സ് ഡേ നടത്തുന്നതിൽ നിന്നും മികച്ച ഡിപ്പാർട്മെന്റുകളെ തിരഞ്ഞെടുക്കും. ആയതിനായി പരിപാടിയുടെ മികച്ച ഫോട്ടോസും വീഡിയോസും താഴെ കൊടുക്കുന്ന നമ്പറിൽ 12/8/2025 രാത്രി 11.00 PM ന് മുൻപേ അയച്ചു നൽകേണ്ടതാണ്.
✳️ ഓരോ ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന Singer, Dancer, Performer തുടങ്ങിയവരെ തിരഞ്ഞെടുക്കുന്നു.
✳️ ഡിപ്പാർട്മെന്റുകളിലെ എൻ. എസ്. എസ്. വോളന്റീർസ് അതാതു ഡിപ്പാർട്മെന്റുകളിലെ പരിപാടികൾ വിലയിരുത്തി മികച്ചവയെ തിരഞ്ഞെടുക്കും. (ഡിപ്പാർട്മെന്റുകളിലെ ഫലങ്ങൾ തീർത്തും അവരുടെ തീരുമാനപ്രകാരമാവും; അത് അന്തിമവവുമായിരിക്കും.)
✳️ Green Campus Protocol അനുസരിച്ച് ആയിരിക്കണം പരിപാടി നടത്തേണ്ടത്.
✳️ Anti-Ragging Program ആയിരിക്കണം
✳️ എല്ലാ കോളേജ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതാവണം.
Program Directors:-
1)Muhammad Shamil (Mob:8281692576 )
2)Liya Shafi (Mob: 9895228926 )
NSS POs
mamoc