കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് നമ്മുടെ NSS unit 45 & 101 volunteers കളക്ട് ചെയ്ത പുതിയ വസ്ത്രങ്ങൾ ഇന്ന് വിതരണം ചെയ്യുന്നു. വൈകീട്ട് കുതിരവട്ടം വെച്ച് ചടങ്ങ് നടക്കും.