03-Dec-2025 By Economics Department

Venture Vista Inter Collegiate Management Fest

എക്കണോമിക്സ് ഡിപാർട്ട്മെൻ്റും NSKL ഉം ചേർന്ന് സംഘടിപ്പിച്ച Venture Vista ഇൻ്റർ കോളേജിയറ്റ്  മാനേജ്മെൻ്റ് ഫെസ്റ്റിൽ ആതിഥേയരായ എം എ എം ഒ കോളേജ് ഒന്നാം സ്ഥാനം നേടി. സാഫി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം സ്ഥാനവും ദേവഗിരി സെൻ്റ് ജോസഫ്സ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അഭിനന്ദനങ്ങൾ????