04-Jul-2023 By About IQAC Department

പുത്തകം കഥ പറയുന്നു

ഒരു ദേശത്തിന്റെ കഥ പറഞ്ഞ എസ്. കെ. പൊറ്റക്കാട് മുക്കത്ത് വന്ന് താമസിച്ച് ഇരുവഴിത്തിയെ പ്രണയിച്ച് എഴുതിയ മനോഹര നോവലാണ് നാടൻ പ്രേമം.
ഇന്ന് കാണുന്ന മുക്കം നഗരമല്ല, ഞായറാഴ്ച്ച ചന്ത നടന്നിരുന്ന മുക്കമെന്ന കൊച്ചു ഗ്രാമത്തിന്റെ കഥ


MAMO College IQAC Students wing SQC യും കോളേജ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക ആസ്വാദന ചർച്ചാ സദസ്സിന്റെ ഒന്നാം ദിനത്തിൽ SQC മെംബർ, BSc Mico Biology വിദ്യാർത്ഥിനി നന്ദിത സുധർമൻ  നാടൻപ്രേമത്തെ പരിചയപ്പെടുത്തുന്നു.

Date: 04.07.2023
Time: 3.30pm
Venue: College Library

ഏവർക്കും സ്വാഗതം

SQC MAMOC