05-Jul-2023 By About IQAC Department

പുത്തകം കഥ പറയുന്നു

മരണം മുന്നിൽ കണ്ട് ജീവിച്ച കാൻസർ രോഗികൾക്കൊപ്പം നടന്നപ്പോൾ അനുഭവിച്ചറിഞ്ഞ പാഠങ്ങൾ ആണ് ഡോ. ഗംഗാധരൻ സാറിന്റെ "ജീവിത കാഴ്ചകൾ "


MAMO College IQAC Students wing SQC യും കോളേജ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുത്തകം പറയുന്നു: പുസ്തക ആസ്വാദന ചർച്ചാ സദസ്സിന്റെ രണ്ടാം ദിനത്തിൽ SQC മെംബർ, BA History വിദ്യാർത്ഥിനി Hiba M ജീവിത കാഴ്ചകൾ പരിചയപ്പെടുത്തുന്നു.

Date: 05.07.2023
Time: 3.30pm
Venue: College Library

ഏവർക്കും സ്വാഗതം

IQAC - SQC MAMO College Mukkam