We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com

International Tiger Day

🐯 * അന്തർദേശീയ കടുവാ ദിനം* 🐯 

"ഓൺലൈൻ ക്വിസ് " 

അന്തർദേശീയ കടുവാ ദിനത്തോടനുബന്ധിച്ച് (ജൂലൈ 29 ) എം എ എം ഒ കോളേജിലെ നേച്ചർ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ "ഓൺലൈൻ ക്വിസ്" സംഘടിപ്പിക്കുന്നു.

കടുവകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുക എന്നതാണ് മത്സരത്തിൻ്റെ ലക്ഷ്യം.

 മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ :-

🐯 മത്സരത്തിൽ  പങ്കെടുക്കുന്നതിനു പ്രായപരിധി ഇല്ല

🐯 29-07-2020 (വ്യാഴം) വൈകുന്നേരം  4:00 മണി മുതൽ  മത്സരം തുടങ്ങും.

🐯 ക്വിസിൽ 80 % മാർക്ക്  വാങ്ങി യോഗ്യത നേടുന്ന ആദ്യ 50 പേർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ്  റെജിസ്റ്റർ ചെയ്ത മെയിലിൽ ലഭിക്കുന്നതായിരിക്കും. മറ്റു സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നല്ല.

🐯 മത്സരത്തിൽ 10 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല

🐯 പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.ലിങ്ക് 4 മണി മുതൽ മാത്രമേ ആക്റ്റീവ്  ആവുകയുള്ളൂ


https://forms.gle/2etasgNeoj5HeeHv9

നേച്ചർ ക്ലബ്🍃
എം.എ.എം.ഒ കോളേജ് 
മുക്കം