We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com

Free Online Courses During Cov'19 from Coursera

Free Online Courses during Covid19 from Coursera

⭕⭕⭕⭕⭕⭕


ലോകത്തിലെ വിവിധ പ്രശസ്ത യൂണിവേഴ്സിറ്റികൾ നൽകുന്ന കോഴ്സുകൾ ഓൺലൈൻ വഴി കരസ്ഥമാക്കാനുള്ള പ്രധാനപ്പെട്ട  പോർട്ടൽ ആണ് www.coursera.com

Covid '19 പശ്ചാത്തലത്തിൽ സാധാരണഗതിയിൽ 2000 രൂപ മുതൽ 25000 രൂപ വരെ വില വരുന്ന വ്യത്യസ്ത കോഴ്സുകളിൽ തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾ സൗജന്യമായി 
ലഭ്യമാക്കുവാൻ ഉള്ള ഒരു പദ്ധതി coursera മുന്നോട്ടു വച്ചിരിക്കുകയാണ്.

പ്രസ്തുത പരിപാടിയിൽ നേരിട്ട് ഭാഗമാവാനും 500 പേർക്ക് വിവിധ കോഴ്സുകളിലേക്ക്  പ്രവേശനം നൽകുവാനും മുക്കം MAMO കോളേജിന് coursera യിൽ നിന്നും ലൈസൻസ് ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

Coursera യിൽ നിന്നും  ഇഷ്ടപെടുന്ന പ്രോഗ്രാമിന് സൗജന്യമായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ താങ്കളും ആഗ്രഹിക്കുന്നു എങ്കിൽ 
താഴെ കാണുന്ന google form പൂരിപ്പിക്കുക.

https://docs.google.com/forms/d/e/1FAIpQLSe3N_6x3X_iMgFnuLv3rkqBH52gQ8pDPl37_agOapYsBG9sRQ/viewform?usp=sf_link

തുടർന്ന് താഴെ കാണുന്ന ലിങ്ക് വഴി പഠന പ്രവർത്തനങ്ങളുടെ സാങ്കേതിക വശം വിശദീകരിക്കാനും സംശയ ദുരീകരണത്തിനായും മാത്രം രൂപീകരിച്ച വാട്സ്അപ്പ് ഗ്രൂപ്പിൽ ചേരുക
👇🏻👇🏻👇🏻👇🏻
https://chat.whatsapp.com/KP5at0fL2z7K4Oxp4aIoHM

ഓൺലൈൽ MOOC കോഴ്സുകളെ കുറിച്ച് പ്രാഥമികമായി മനസ്സിലാക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത യൂടൂബ് വീഡിയോ കാണാം
👇🏻👇🏻👇🏻👇🏻

https://youtu.be/By3Uc5rCc48

Coursera COVID'19 Free Course Offer നെയും എങ്ങനെ ചേരാം എന്നും അറിയാൻ
👇🏻👇🏻👇🏻👇🏻👇🏻

https://youtu.be/toch9fUmEzY

Internal Quality Assurance Cell*
MAMO College Mukkam