We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com Login

ഓൺലൈൻ പരിസ്ഥിതി ക്വിസ് ഫലം

ലോക ഓസോൺ ദിനത്തോട് അനുബന്ധിച്ച് എം.എ.എം.ഒ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സംസ്ഥാനതല ഓൺലൈൻ ക്വിസിന്റെ ഫലം.

►ഒന്നാം സമ്മാനം (രണ്ടു പേർ പങ്കിട്ടിരിക്കുന്നു)

DEVIKA.S
9th Std Student
NSS HSS Alakode, Kannur

MAHARA SHIHAB
10th Std Student 
PTM HSS Kodiyathur, Calicut


►രണ്ടാം സ്ഥാനം  

KEERTHANA SREEKUMAR
10th Std Student
GVHSS KALANJOOR, Pathanamthitta


എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു
 

നേച്ചർ ക്ലബ്
എം.എ.എം.ഒ കോളേജ്