We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com

ഓൺലൈൻ പരിസ്ഥിതി ക്വിസ്

ലോക ഓസോൺ ദിനത്തോട് (സെപ്റ്റംബർ 16) അനുബന്ധിച്ച് എം.എ.എം.ഒ കോളേജിലെ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം  സംഘടിപ്പിക്കുന്നു.

മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ :-

►മത്സരാർത്ഥികൾ  ഹൈസ്കൂൾ വിദ്യാർത്ഥികൾ ആയിരിക്കണം.

► ഓൺലൈൻ (ഗൂഗിൾ ഫോം) വഴിയാണ് മത്സരം നടത്തുന്നത്.

► മത്സരം 16-09-2020 ബുധനാഴ്ച്ച രാവിലെ 11 മണിക്കായിരിക്കും

► ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് കാഷ് പ്രൈസ് ലഭിക്കുന്നതാണ്.

♦ ഒന്നാം സ്ഥാനം:  1000 രൂപ

♦ രണ്ടാം സ്ഥാനം: 500 രൂപ

►കൂടുതൽ മാർക്കുകൾ ഉള്ള ഒന്നിൽ അധികം ആളുകൾ ഉണ്ടെങ്കിൽ നറുക്ക് എടുപ്പിലൂടെ വിജയികളെ തീരുമാനിക്കുന്നതാണ്

► മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ താഴെ കാണുന്ന വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്.       

► WhatsApp Link

► മത്സരവുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങൾ വാട്സപ്പ് ഗ്രൂപ്പിൽ നൽകുന്നതാണ്.

 

നേച്ചർ ക്ലബ്
എം.എ.എം.ഒ കോളേജ് , മുക്കം