We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com Login

പോസ്റ്റ് മെട്രിക് / സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പ് 2020-21

പോസ്റ്റ് മെട്രിക് / സെൻട്രൽ സെക്റ്റർ സ്കോളർഷിപ്പ് 2020-21

 

ആവശ്യമായ രേഖകൾ

1)  Domicile Certificate

2)  Student Photograph

3)  Self Declaration of minority community certificate

4)  Fee Receipt of current course year

5)  Income Certificate issued by Designated State/UT Authority

6)  Proof of Bank account

 7) Self Attested Certificate of previous academic mark sheet  *

8). Bonafide Student of the Institution * *

 

Remark

 * Self Attested Certificate of previous Academic Mark Sheet 

രണ്ടാം വർഷ UG / PG വിദ്യാർത്ഥികളുടെ റിസൽട്ട് ലഭ്യമല്ലാത്ത തിനാൽ അവർക്ക് വകുപ്പ് മേധാവിസാക്ഷ്യപ്പെടുത്തിയ ഇൻ്റേണൽ മാർക്ക് ലിസ്റ്റും അഫിഡവിറ്റ് സർടിഫിക്കറ്റും സമർപ്പിക്കാവുന്നതാണ്.

Internal Mark List :http://www.mamocollege.org/admin/academic/upload/calendar/11_44.pdf

Affidavit Certificate:http://www.mamocollege.org/admin/academic/upload/calendar/9_44.pdf 

** Bonafide Student of the Institution

   1. Bonafide സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി ഈ ലിങ്കിൽhttp://www.mamocollege.org/admin/academic/upload/calendar/10_44.pdf ക്ലിക്ക് ചെയ്യുക

 2. പൂരിപ്പിച്ച സർട്ടിഫിക്കേറ്റ് വെരിഫൈ ചെയ്യുന്നതിന് ഈ ഗൂഗിൾ  ഫോമിൽ https://forms.gle/HS1oVbcpdMTCcVsZ9  അപ്‌ലോഡ് ചെയ്യുക.

3.ഇൻസ്റ്റിറ്റ്യൂഷൻ വെരിഫൈ ചെയ്തതിനുശേഷം ഡിജിറ്റൽ sign രേഖപെടുത്തിയ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യുന്നതിനായി അപേക്ഷകൻ്റെ മെയിലിലേക്ക് തിരികെ അയച്ചു നൽകുന്നതാണ്.