We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com Login

Online Malayalam Speech Competition - Independence Day celebrations by History Department

MAMO College History Department as part of Independence Day celebrations
An online Malayalam speech competition is organized for college students

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി MAMO College ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ് 
കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 

🎙️🎙️🎙️
👉🏼ഏത് കോളേജിലെയും  Degree (Not PG and above) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

👉🏼  ഒന്നാം സമ്മാനം നേടുന്നവർക്ക് 1000 രൂപ ക്യാഷ് അവാർഡ് നൽകുന്നതാണ്

👉🏼 മികച്ച അവതരണങ്ങൾ  കോളേജിന്റെയോ ഡിപാർട്മെൻ്റിൻ്റേയോ  ഔദ്യോഗിക സോഷ്യൽ മീഡിയാ പേജുകളിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി വാട്സ് അപ്പ് ഗ്രൂപ്പിൽ 14.8.2020 രാത്രി 10 മണിക്ക് മുൻപായി  ചേരുക. 

മത്സര ദിനം, രീതി തുടങ്ങിയ കാര്യങ്ങൾ ഗ്രൂപ്പിൽ അറിയിക്കും.
https://chat.whatsapp.com/I8oFlKnloqX7ojdHhEAQKX