We are revamping our institute website. Data in some of the pages are yet to be updated. If you are looking for any data please contact us at +91 495 229 7319 or mail to mamocollege@gmail.com

SMA AWARENESS CAMPAIGN By NSS Units mamoc

A light of hope for the vibrant dreams!

In recognition and respect for the eternal love and utmost care of humanity let's light a lamp of hope for "Spinal Muscular Atrophy (SMA) Awareness Campaign."

There are several numbers of lives among us affected by Spinal Muscular Atrophy (SMA). Many of them had already surrendered their lives and few are still in their struggles.  Even though the medicine 'Spinraza' & Risdiplam have been developed as a cure for this condition, it has to be taken lifelong and the affordability is far ahead from the reach of the commons.  But if this researched and effective medicine could be manufactured in our country, it'll affordably serve its purpose.  Along with the reach of this cure to every affected individual, there is a necessity of creating a space for rehabilitation. 'Oridam' is one such visionary project of MIND (Mobility in Dystrophy).

MIND Trust in association with Prajaahita starts the "Spinal Muscular Atrophy (SMA) Awareness Campaign" from August 1 throughout the month till 31st.  In this awareness initiative, we welcome all your blessed presence with candlelight as a light of hope! 

 Campaign of love, Hope & Care.. 🤍
https://m.facebook.com/events/347548202914710

 

നിറമുള്ള സ്വപ്നങ്ങൾക്ക് ഒരു തിരി വെളിച്ചം...

 രക്ഷിതാക്കളുടെ മനക്കരുത്തിനും വാത്സല്യത്തിനും മുന്നിൽ ആദരവും സ്നേഹവും നൽകിക്കൊണ്ട്  Spinal Muscular Atrophy (SMA) Awareness Campaign ന് നമ്മൾ തിരി കൊളുത്തുന്നു. 

 "Spinal Muscular Atrophy (SMA) ബാധിച്ച ഒരുപാട് പേർ നമുക്കിടയിലുണ്ട്. അതിൽ പലരും മരണത്തിനു കീഴടങ്ങി, അതിലും കൂടുതൽ പേർ ഇന്നും ഈ പോരാട്ടം തുടർന്ന് കൊണ്ടിരിക്കുന്നുമുണ്ട്. ഇതിന് പ്രതിവിധിയായി 'Spinraza' & 'Risdiplam' എന്നീ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടെങ്കിലും ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടി വരുന്ന ഒന്നായ ഇതിന്റെ വില സാധാരണക്കാരന് ചിന്തിക്കാൻ കഴിയുന്നതല്ല. പക്ഷേ ഇത് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം നടത്തിയാൽ ഏതൊരു സാധാരണക്കാരനും ചികിത്സ ലഭ്യമാക്കാനും കഴിയും.
ഇന്ത്യയിലെ എല്ലാ SMA ബാധിതർക്കും 
മരുന്ന് ഓരേപോലെ ലഭ്യമാക്കുക എന്നതിന്റെ പ്രധാന്യത്തോടൊപ്പം നിൽക്കുന്നതാണ്
 MINDന്റെ സ്വപ്നമായ 'ഒരിടം' എന്ന റിഹാബിലിറ്റേഷൻ സെന്ററിന്റെ ആവശ്യകതയും. 

  മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (MIND) ട്രസ്റ്റും പ്രജാഹിത ഫൗണ്ടേഷനും ചേർന്ന് ഓഗസ്റ്റ് 1മുതൽ 31-ാം തിയ്യതി വരെ   നടത്തുന്ന ഈ ക്യാമ്പയ്നിൽ സമൂഹത്തിൽ SMA  ബാധിക്കപ്പെട്ടവർക്കൊപ്പം ഒരു മെഴുകുതിരി നാളമായ് നിൽക്കാൻ നിങ്ങൾ ഓരോരുത്തരെയും  ഞങ്ങൾ സ്വാഗതം ചെയ്യുന്നു...

Campaign of Love Hope & Care.. 🤍               *****

 

We, NSS Units of Muhammed Abdurahiman Memorial Orphanage College, challenge you to take part in the Spinal Muscular Atrophy Awareness Campaign. 

All you have to do is:

1.Take a photograph of  yours framed in the frame provided to show solidarity with this challenge

2.Update your WhatsApp status, Instagram story and profile pictures with the taken photo.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ കാമ്പയിൽ  frame ൽ ചേർത്ത് അത് പ്രൊഫൈൽ പിക്ചർ ആക്കി Insta, FB, whats app വഴി ഷെയർ ചെയ്യൂ, Status ആക്കൂ


link: https://www.facebook.com/1065911153539424/posts/2032848963512300/

Let's show that we care.

NSS Unit, MAMO College Mukkam